App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?

Aഏകദൃഷ്ടി

Bചിരഞ്ജീവി

Cബലിഭുക്ക്

Dവിശ്വകേതു

Answer:

D. വിശ്വകേതു


Related Questions:

അഘം എന്ന പദത്തിന്റെ പര്യായം ഏത്
പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?
' ജലം' പര്യായപദമേത് ?
മൃത്തിക എന്തിന്റെ പര്യായമാണ്?
ഹരി എന്ന അർത്ഥം വരുന്ന പദം?