ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത് ?Aതൂത്തുക്കുടിBമഹാബലിപുരംCദാമൻDവിശാഖപട്ടണംAnswer: C. ദാമൻ Read Explanation: ദാമൻ - പടിഞ്ഞാറൻ തീരപ്രദേശത്ത് തൂത്തുക്കുടി - തെക്കെൻ തീരപ്രദേശത്ത്. തമിഴ്നാട്ടിലെ ഒരു പ്രധാന തുറമുഖമാണ് തൂത്തുക്കുടി തുറമുഖം. മഹാബലിപുരം - ഇന്നത്തെ കാഞ്ചിപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരം. വിശാഖപട്ടണം - ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കിഴക്കൻ തീരത്തുള്ള നഗരം. പ്രകൃതിദത്ത തുറമുഖം ആണ് ഇത്. Read more in App