App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aവേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടാണ് പാർവതിപുത്തനാർ

Bതിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ ആണ് കേണൽ മൺറോ

C. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്നത് കണ്ണമ്മൂല ആണ്

Dഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് റാണി ഗൗരി ലക്ഷ്മി ബായി

Answer:

C. . വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്നത് കണ്ണമ്മൂല ആണ്


Related Questions:

എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവതാംകൂർ ഭരണാധികാരി ആരാണ് ?
തിരുവിതാംകൂറിൽ ആദ്യമായി പതിവുകണക്ക് എന്ന വാർഷിക ബഡ്ജറ്റ് സമ്പ്രദായം കൊണ്ടു വന്നത് ആരാണ് ?

 ചുവടെ കൊടുത്തിരിക്കുന്നവയിൽ ധർമ്മരാജയുടെ കൃതി അല്ലാത്തതേത് ?

  1. രാജസൂയം
  2. നവമഞ്ജരി
  3. കല്യാണസൗഗന്ധികം
  4. അമുക്തമാല്യദ 
    സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
    പ്രാദേശിക ഭാഷാ വിദ്യാലയങ്ങൾ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?