Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aശൈശവവിവാഹം മുൻകൂട്ടി അറിയിക്കുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതിയാണ് പൊൻവാക്ക്

Bഎന്റെ കൂട് പദ്ധതി ആദ്യമായി നടപ്പാക്കിയത് കോഴിക്കോട് ജില്ലയിലാണ്

Cഅമ്മത്തൊട്ടിൽ പദ്ധതി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണ്

Dഅമ്മത്തൊട്ടിൽ ആദ്യം ലഭിച്ച കുഞ്ഞിന് നൽകിയ പേര് നിത്യ

Answer:

C. അമ്മത്തൊട്ടിൽ പദ്ധതി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണ്

Read Explanation:

അമ്മത്തൊട്ടിൽ പദ്ധതി തുടങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - തമിഴ്നാട്


Related Questions:

എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?
2025 ജൂലായിൽ എക്സൈസ് കമ്മിഷണർ ആയി നിയമിതനായത് ?
R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?