App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aആമുഖം ഭരണഘടനയുടെ അഭിവാജ്യഘടകം ആണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച കേസ് - കേശവാനന്ദ ഭാരതി കേസ്.

Bആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം 1976.

C44 ആം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ആമുഖം ഭേദഗതി ചെയ്തതത്.

Dആമുഖത്തെ "ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് "എന്ന് വിശേഷിപ്പിച്ചത് - എൻ. എപൽക്കിവാല

Answer:

C. 44 ആം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ആമുഖം ഭേദഗതി ചെയ്തതത്.


Related Questions:

ഇന്ത്യയിലെ നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കാൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്?
2003 ൽ ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി ഏത്?
10 -ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി
Which Constitutional Amendment Act provides for the creation of National Commission for Scheduled Tribe ?