ചുവടെ കൊടുത്തിരിക്കുന്നവയിൽ പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യമല്ലാത്തത് ഏത് ?
Aപ്രവർത്തനത്തിലൂടെയുള്ള പഠനത്തിന് പ്രധാന്യം
Bതീമുകൾക്ക് ഊന്നൽ നൽകുന്ന ഉദ്ഗ്രഥിത പാഠ്യപദ്ധതി
Cപരീക്ഷ ലക്ഷ്യമാക്കിയുള്ള ബോധനത്തിന് പ്രാധാന്യം
Dപ്രശ്നനിർധാരണത്തിനും വിമർശനാത്മക ചിന്തക്കും ഊന്നൽ