ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1. ഓസോൺ കണ്ടുപിടിച്ചത് സി. എഫ്. ഷോൺ ബെയിൻ
2. അൾട്രാ വയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷികവിളയാണ് നെല്ല്
3. മഴ മഞ്ഞ് എന്നിവ ഉണ്ടാകുന്നത് ട്രോപ്പോസ്ഫിയറിൽ ആണ്
4. ഏറ്റവും താപനില കൂടിയ പാളിയാണ് തെർമോസ്ഫിയർ
A1, 3, 4 ശരി
B1, 3 ശരി
C2, 3, 4 ശരി
Dഎല്ലാം ശരി
