App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

Aകേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് പ്രസിഡണ്ടാണ്

Bയു. പി. എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്

Cസംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ഗവർണറാണ്

Dസംസ്ഥാന പിഎസ്സി ചെയർമാനെ യും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡണ്ടാണ്

Answer:

B. യു. പി. എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്

Read Explanation:

  • കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് യു പി എസ് സി യാണ്.

  • സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് എസ് പി എസ് സി യാണ്.

  • സംസ്ഥാന പി എസ് സി ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.


Related Questions:

The power of the President to issue an ordinance is :
താഴെ പറയുന്നതിൽ രാജ്യസഭാ അദ്ധ്യക്ഷൻ ആരാണ് ?
രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?
കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം ?
The President can nominate how many members of the Rajya Sabha?