App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്ന സംഖ്യ ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത് ? 1, 3, 6, 10, ......

A50

B55

C100

D110

Answer:

B. 55

Read Explanation:

1+2=3 3+3=6 6+4=10 10+5=15 15+6=21 21 + 7 = 28 28 + 8 = 36 36 + 9 = 45 45 + 10 = 55 പത്താമത്തെ സംഖ്യ = 55


Related Questions:

52, 42, 33, 25 എന്ന ക്രമത്തിൽ അടുത്ത സംഖ്യ?
5, 12, 31, 68 ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ ഒരു പദം തെറ്റാണ്. ഏതാണത്? 5,6,14,40,89,170,291
9, 17, 33, 65, ?
What should come in place of the question mark (?) in the given series based on the English alphabetical order? EON HMO KKP NIQ ?