App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്ത ദേശീയ ശാസ്ത്ര നയങ്ങളിൽ ഏതു നയമാണ് ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപെട്ടത് ?

Aസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ, 1958

Bടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്, 1983

Cസയൻസ് & ടെക്നോളജി പോളിസി,2003

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി,2013

Answer:

C. സയൻസ് & ടെക്നോളജി പോളിസി,2003

Read Explanation:

സയൻസ് & ടെക്നോളജി പോളിസി(STP) 2003: • ലക്ഷ്യം- ദേശീയ തലത്തിലുള്ള വിവിധ പ്രശനങ്ങൾക്കു പരിഹാരം കാണുന്നതിനായി ഗവേഷണ വികസന മേഖലയെയും സാമൂഹിക-സാമ്പത്തിക മേഖലയെയും സംയോജിപ്പിച്ചു പദ്ധതികൾ തയ്യാറാക്കുക. • ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക • രാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക.


Related Questions:

നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?
കോശതലത്തിൽ പ്രവർത്തിച്ച് ATP തന്മാത്രകളിൽ ഇടപെടുന്ന മാലിന്യങ്ങൾ ഏത് ?
അന്തരീക്ഷവും കടലും തമ്മിലുള്ള ഏത് വാതകത്തിന്റെ വിനിമയമാണ് പ്രകൃതിയിലെ ഏറ്റവും വലിയ കാർബൺ എമ്മിഷനായി കണക്കാക്കപെടുന്നത് ?
നോർത്ത് ഈസ്റ്റേൺ -സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ (NE-SEC) എവിടെ സ്ഥിതി ചെയ്യുന്നു ?