Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

  1. മുഖ്യമന്ത്രിയെ നിയമിക്കുന്നത് സംസ്ഥാനത്തെ ഗവർണറാണ്
  2. മന്ത്രിസഭയെ ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നു
  3. മന്ത്രിസഭക്ക് ഗവർണറോട് കൂട്ടുത്തരവാദിത്തമുണ്ട്

AOnly 2&3

BOnly 1&3

CAll Of the above 1,2&3

Donly 1&2

Answer:

D. only 1&2

Read Explanation:

മന്ത്രിസഭയെ ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നു മുഖ്യമന്ത്രിയെ നിയമിക്കുന്നത് സംസ്ഥാനത്തെ ഗവർണറാണ് മന്ത്രിസഭയ്ക് സംസ്ഥാന നിയമസഭയോടാണ് കൂട്ടുത്തരവാദിത്വം ,ഗവർണറിനോടല്ല


Related Questions:

കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതലയിലുള്ള ക്യാബിനറ്റ് മന്ത്രി ആര്?
If a minister of a state wants to resign , to whom he should address the letter of resignation?
സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?
2022ലെ സൻസദ് വിശിഷ്ട രത്ന പുരസ്കാരം നേടിയ മലയാളി ?
സംസ്ഥാന ഗവണ്‍മെന്റിന്റെയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത് ?