App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bഈജിപ്ത്

Cഇറാൻ

Dബ്രസീൽ

Answer:

D. ബ്രസീൽ


Related Questions:

തണ്ണീർത്തടങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് ?
റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ബാഹ്യ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തെ എത്ര ആയാണ് തരംതിരിച്ചിരിക്കുന്നത് ?