ചുവടെ ചേർത്തിരിക്കുന്നവയിൽ അടിസ്ഥാന ഏകകം (Base Unit) ഏതാണ് ?
Aലിറ്റർ
Bടൺ
Cമിനുട്ട്
Dമോൾ
Aലിറ്റർ
Bടൺ
Cമിനുട്ട്
Dമോൾ
Related Questions:
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്ജാണ്. G എന്നത് ഒരു ഗാൽവനോ മീറ്ററും.
ഗാൽവനോമീറ്ററിലെ കറന്റ് എത്രയാണ് ?
ഒന്നാം പദജോഡി കണ്ടെത്തി രണ്ടാം പദജോഡി പൂര്‍ത്തിയാക്കുക. ?
ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.
പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.
പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.