Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :

Aഅധികമായാൽ അമൃതും വിഷം

Bഞെട്ടില്ലാ വട്ടയില

Cഭഗീരഥപ്രയത്നം

Dമനസാ വാചാ കർമ്മണാ

Answer:

A. അധികമായാൽ അമൃതും വിഷം

Read Explanation:

പഴഞ്ചൊല്ലുകൾ 

  • അധികമായാൽ അമൃതും വിഷം
  • തനിക്കുതാനും പുരയ്ക്കു തൂണും 
  • പഴകെപ്പഴകെ പാലും പുളിക്കും 
  • താണനിലത്തേ നീരോടൂ 

Related Questions:

'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്
കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്