ചുവടെ തന്നിരിക്കുന്നത് ഭൗതികജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങളിൽ പെടാത്തത് ഏത് ?Aഅഴിമതി രഹിത ഭരണംBസാക്ഷരതCശിശുമരണനിരക്ക്Dആയുർദൈർഘ്യംAnswer: A. അഴിമതി രഹിത ഭരണം