Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ 'ത്രികോണവ്യാപാരവു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. യൂറോപ്പിൽ നിന്നുള്ള ഉൽപന്നങ്ങൾ ആഫ്രിക്കയിലെത്തിച്ച് വിൽക്കുന്നു.
  2. ആഫ്രിക്കയിൽ നിന്ന് അടിമകളെ വാങ്ങി അമേരിക്കയിൽ കൊണ്ടുപോയി വിൽക്കുന്നു.
  3. അമേരിക്കയിൽ നിന്ന് പഞ്ചസാരയും, വീഞ്ഞും, പരുത്തിയും യൂറോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ത്രികോണവ്യാപാരം

    • മൂന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് യൂറോപ്യർ നടത്തിയ വ്യാപാരമാണ് ത്രികോണ വ്യാപാരം.

    • അറ്റ്ലാന്റിക് ത്രികോണവ്യാപാരത്തിൽ :

      1. യൂറോപ്പിൽ നിന്നുള്ള ഉൽപന്നങ്ങൾ ആഫ്രിക്കയിലെത്തിച്ച് വിൽക്കുന്നു.

      2. ആഫ്രിക്കയിൽ നിന്ന് അടിമകളെ വാങ്ങി അമേരിക്കയിൽ കൊണ്ടുപോയി വിൽക്കുന്നു.

      3. അമേരിക്കയിൽ നിന്ന് പഞ്ചസാരയും, വീഞ്ഞും, പരുത്തിയും യൂറോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.

    Related Questions:

    "ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ്?
    പോർച്ചുഗലിൽ ആദ്യത്തെ നാവിഗേഷൻ സ്കൂൾ സ്ഥാപിച്ചത് ആരാണ്?
    പാൻ-സ്ലാവ് പ്രസ്ഥാനം ലക്ഷ്യമിട്ടത് എന്താണ്?
    1488-ൽ ആഫ്രിക്കയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ (ശുഭപ്രതീക്ഷാമുനമ്പ്) ആദ്യമായി എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ ആര്?
    'കാർഷിക വിപ്ലവം' എന്ന പദം ഏത് രാജ്യത്തിലെ കാർഷികരംഗത്തുണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു?