ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
Aകാൾ യുങ്
Bപാവ് ലോവ്
Cകർട്ട് ലെവിൻ
Dസ്പിയർമാൻ
Answer:
A. കാൾ യുങ്
Read Explanation:
മനോവിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്.
ബോധതലം അല്ല ബോധതലം ആണ് ശരിക്കുള്ള യാഥാർഥ്യം എന്ന് അദ്ദേഹം കരുതി.
മനോവിശ്ലേഷണ സമീപനത്തിന് അടിത്തറയിട്ടത് ഫ്രോയ്ഡ് ആയിരുന്നെങ്കിലും കാൾ യുങ് (Carl Yung), ആൽഫ്രെഡ് ആഡ്‌ലർ (Alfred Adler), വില്യം റീച്ച് (Wiliam Reich) തുടങ്ങിയവരും തുടർന്നുള്ള വളർച്ചയിൽ പങ്കുവഹിച്ചു.