ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
- 1930 കളിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
- വള്ളത്തോൾ നാരായണ മേനോൻ്റെ നേതൃത്വത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
Aഎല്ലാം ശരി
B1 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല
