Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണിരകൾ നനവുള്ള മണ്ണിൽ മാത്രം കാണപ്പെടുന്നതിന്റെ കാരണം എന്താണ് ?

  1. മണ്ണിരയ്ക്ക് ഈർപ്പമുള്ള മണ്ണിലേ ശ്വസിക്കാൻ സാധിക്കുകയുള്ളൂ  
  2. മണ്ണിരയുടെ ശ്വാസനാവയം ഈർപ്പമുള്ള ത്വക്കാണ്.

AA ശെരി , B ശെരി

BA തെറ്റ് , B തെറ്റ്

CA ശെരി , B തെറ്റ്

DA തെറ്റ് , B ശെരി

Answer:

A. A ശെരി , B ശെരി

Read Explanation:

Note:

         മണ്ണിരയുടെ ശ്വാസനാവയം ഈർപ്പമുള്ള ത്വക്കാണ്. അതിനാൽ, മണ്ണിരയ്ക്ക് ഈർപ്പമുള്ള മണ്ണിലേ ശ്വസിക്കാൻ സാധിക്കുകയുള്ളൂ. 


Related Questions:

പല്ലിയുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് :
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?
ചുവന്ന വിയർപ്പ് ഉള്ള ജീവി ഏതാണ് ?