App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ് ?

Aകുറിഞ്ഞിമല

Bചിന്നാർ

Cപെരിയാർ

Dആറളം

Answer:

D. ആറളം

Read Explanation:

  • കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം 
  • സ്ഥിതി ചെയ്യുന്ന ജില്ല -കണ്ണൂർ 
  • രൂപീകരിച്ചത് -1984 

Related Questions:

ന്യൂ അമരമ്പലം വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ഏതാണ് ?
What is the scientific name of the hog-nosed frog found in Karimpuzha?
Karimpuzha Wildlife Sanctuary shares its boundary with which two protected areas?

കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി ജോഡികൾ ഏതെല്ലാം ?

  1. മതികെട്ടാൻ ചോല - വയനാട്
  2. പാമ്പാടും ചോല - ഇടുക്കി
  3. ആറളം വന്യജീവി സങ്കേതം - കണ്ണൂർ
  4. കരിമ്പുഴ വന്യജീവി സങ്കേതം - കൊല്ലം
    Where is Chinnar wild life sanctuary is located?