ചുവടെ നല്കിയിരിക്കുവയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ഒരു വിശാലഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥാസാഹചര്യങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
- ഏകദേശം 35 മുതൽ 40 വർഷകാലത്തെ ദിനാവസ്ഥാസാഹചര്യങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നത്.
- ആഹാരക്രമം, വസ്ത്രധാരണം, ഭവനനിർമ്മാണം, തൊഴിൽ തുടങ്ങിയവയിൽ കാലാവസ്ഥാഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1 മാത്രം ശരി
D2 മാത്രം ശരി
