ചുവടെ നല്കിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗമേതെന്ന് എഴുതുക:
1.രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടിയിരിക്കുന്നു.
2.കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞനിറം.
Aഡിഫ്തീരിയ
Bഹെപ്പറ്റൈറ്റിസ്
Cഎലിപ്പനി
Dഇവയൊന്നുമല്ല

Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.
2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്
ഹെപ്പറ്റൈറ്റിസ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മലിനമായ ആഹാരം, ജലം, രോഗിയുടെ രക്തഘടകങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ രോഗം വ്യാപിക്കുന്നു.
2.ആഹാരപദാര്‍ത്ഥങ്ങള്‍ ശുചിയായി സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക എന്നിവ പ്രതിരോധമാർഗങ്ങൾ ആകുന്നു.