Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, ആഹാര പദാർഥങ്ങൾക്ക് നിറം നൽകുന്ന രാസ വസ്തുക്കളിൽ, ചുവപ്പ് നിറം നൽകാത്ത രാസവസ്തു ഏത് ?

Aകാർമോസിൻ

Bഎറിത്രോസിൻ

Cഇന്റിഗോ കാർമൈൻ

Dപോൻസി 4 R

Answer:

C. ഇന്റിഗോ കാർമൈൻ

Read Explanation:

ഇന്റിഗോ കാർമൈൻ നീല നിറം നൽകുന്ന ഒരു രാസവസ്തുവാണ്.


Related Questions:

ഏറ്റവും മധുരമുള്ള പ്രകൃതിദത്ത പഞ്ചസാര :
2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്, പരിഷ്കരിച്ചത് ഏത് വർഷം ?
പാലിൻ്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസി ഏതാണ് ?
എറിത്രോസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?