Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aചാലനം

Bസംവഹനം

Cബാഷ്പീകരണം

Dവികിരണം

Answer:

C. ബാഷ്പീകരണം

Read Explanation:

ചാലനം -  ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന പ്രക്രിയ


സംവഹനം - തന്മാത്രകളുടെ ചലനം മൂലമുള്ള താപ പ്രസരണം ( ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി )


വികിരണം

  • സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ.
  • കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്ന രീതി - വികിരണം
  • വികിരണം വഴിയുള്ള താപ പ്രസരത്തിന് മാധ്യമം ആവശ്യമില്ല.

Related Questions:

ഹോളോഗ്രഫിയുടെ പിതാവ് ആര് ?
ബ്രാവെയ്‌സ് ലാറ്റിസുകൾക്ക് ആറ്റങ്ങളോ തന്മാത്രകളോ ഉള്ള 'പോയിന്റ്' (point) എന്ന് പറയാൻ കഴിയുന്നതിന്റെ കാരണം?
പ്രേരണം മൂലമുള്ള ചാർജ്ജിങ്ങിലൂടെ വസ്തുക്കൾ ആകർഷിക്കപ്പെടുന്നതിന്റെ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
' ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്.' പ്രശസ്തമായ ഈ തത്ത്വം ആരുടേതാണ് ?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ധവളപ്രകാശം (white light) ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?