Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ മാലിന്യ നിർമാർജന മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aമാലിന്യം തരം തിരിച്ച് സംസ്കരിക്കൽ

Bജൈവമാലിന്യം ഉപയോഗിച്ച്, ജൈവ വളങ്ങൾ ഉണ്ടാക്കൽ

Cമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കൽ

Dപ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിയന്ത്രിക്കലും, അവയുടെ പുനരുപയോഗവും

Answer:

C. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കൽ

Read Explanation:

പ്രധാനപ്പെട്ട മാലിന്യ നിർമാർജന മാർഗ്ഗങ്ങൾ:

  1. മാലിന്യം തരം തിരിച്ച് സംസ്കരിക്കൽ
  2. ജൈവമാലിന്യം ഉപയോഗിച്ച്, ജൈവ വളങ്ങൾ ഉണ്ടാക്കൽ
  3. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിയന്ത്രിക്കലും, അവയുടെ പുനരുപയോഗവും

Related Questions:

' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?
കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?
ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന വാതകം ഏത് ?
കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജൈവവസ്തുക്കൾ എത്ര ശതമാനം ഉണ്ടാവും ?

മേൽമണ്ണുമായി ബന്ധപ്പെട്ട, ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. മേൽമണ്ണ് ഏകദേശം ഒരടി കനത്തിൽ കാണപ്പെടുന്നു.
  2. മേൽമണ്ണ് രൂപപ്പെടുവാൻ അനേകം വർഷങ്ങൾ എടുകുന്നു.
  3. മേൽമണ്ണ് നഷ്ടപ്പെടാൻ ഇടയാവുന്ന ഒരു സാഹചര്യം വരൾച്ചയാണ്.
  4. മേൽമണ്ണിനെ അപേക്ഷിച്ച് അടിമണ്ണിൽ ജൈവാംശം വളരെ കൂടുതലാണ്.