Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. തന്മാത്ര രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്നു പറയുന്നു.
  2. രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമ ഷെല്ലിൽ 10 ഇലക്ട്രോൺ ക്രമീകരണം നേടി സ്ഥിരത കൈവരിക്കുന്നു.

AA

BB

Cരണ്ടും തെറ്റാണ്

Dരണ്ടും ശെരിയാണ്

Answer:

B. B

Read Explanation:

Note:

  • തന്മാത്ര രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്നു പറയുന്നു.
  • രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോൺ ക്രമീകരണം നേടി ഏറ്റവും കുറഞ്ഞ ഊർജനില കൈവരിച്ച് സ്ഥിരത നേടുന്നു
  • ബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോൺ വരുന്ന ക്രമീകരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octet configuration) എന്നറിയപ്പെടുന്നു.

     


Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് --.
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :