ചുവടെ നൽകിയിരിക്കുന്ന ശ്വസനത്തിലെ ഘട്ടങ്ങൾ, അവ നടക്കുന്ന ക്രമത്തിൽ ശെരിയായി ക്രമീകരിക്കുക.
- കാർബൺ ഡൈ ഓക്സൈഡ്, ശ്വാസകോശത്തിൽ എത്തുകയും, പുരന്തള്ളപ്പെടുകയും ചെയ്യുന്നു
- പരിസരിത്തിൽ നിന്നുള്ള ഓക്സിജൻ, ശ്വാസകോശത്തിൽ എത്തുന്നു.
- കോശങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ്, രക്തത്തിൽ ചേരുന്നു.
- ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ രക്തത്തിൽ കലരുകയും, കോശത്തിൽ എത്തുകയും ചെയ്യുന്നു.
AB - C - A - D
BB - A - C - D
CB - D - C - A
DB - C - D - A
