Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ എതെല്ലാം സഹസംയോജക സംയുക്തങ്ങളാണ് ?

  1. കാർബൺ മോണോക്സൈഡ്
  2. സോഡിയം ക്ലോറൈഡ്
  3. മഗ്നീഷ്യം ക്ലോറൈഡ്
  4. സോഡിയം ഓക്സൈഡ്

Aകാർബൺ മോണോക്സൈഡ്

Bസോഡിയം ക്ലോറൈഡ്

Cമഗ്നീഷ്യം ക്ലോറൈഡ്

Dസോഡിയം ഓക്സൈഡ്

Answer:

A. കാർബൺ മോണോക്സൈഡ്

Read Explanation:

സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം ക്ലോറൈഡ്, സോഡിയം ഓക്സൈഡ് എന്നിവ അയോണിക സംയുക്തങ്ങൾ ആണ്.


Related Questions:

ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക --- ആയിരിക്കും.
ഇലക്ട്രോൺ ജോഡി, സഹസംയോജക ബന്ധനം എന്നീ ആശയങ്ങൾ മുന്നോട്ട് വച്ച ശാസ്ത്രഞ്ജൻ ?
സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?