ചുവടെ പറയുന്നവയിൽ ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണത്തിന് ഉദാഹരണമായിരിക്കാൻ കഴിയാത്തത് ഏത്?Aഫോട്ടോ ഡയോഡ്Bലൈറ്റ് എമിറ്റിംഗ് ഡയോഡ് (LED)Cട്രാൻസിസ്റ്റർDസോളാർ സെൽAnswer: C. ട്രാൻസിസ്റ്റർ Read Explanation: ഉദാഹരണങ്ങൾ ;പ്രകാശ സിഗ്നലുകൾ തിരിച്ചറിയുന്ന ഫോട്ടോ ഡയോഡുകൾ വൈദ്യുതോർജ്ജത്തെ പ്രകാശോർജ്ജമാക്കി മാറ്റുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ [LED ] പ്രകാശ വികിരണങ്ങളെ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോ -വോൾട്ടായിക്ക് ഉപകരണങ്ങൾ [സോളാർ സെല്ലുകൾ ] Read more in App