Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ജെ ആർ ഡി ടാറ്റാ ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത് 1911 ലാണ്
  3. ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് ടാറ്റാ എയർലൈൻസ്
  4. ഇന്ത്യയുടെ വ്യോമ മേഖലയ്ക്കുള്ളിൽ സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമഗതാഗതവും എയറോനോട്ടിക്കല്‍ വാർത്താ വിനിമയ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ചുമതല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • അലഹബാദ്‌ മുതല്‍ നൈനി വരെയുള്ള 10 കിലോമീറ്റര്‍ എന്ന ചെറിയ ദൂരത്തേക്ക്‌ 1911-ല്‍ ഏര്‍പ്പെടുത്തിയ എയര്‍മെയില്‍ സംവിധാനത്തോടെയാണ്‌ ഇന്ത്യയില്‍ വ്യോമഗതാഗതം ആരംഭിച്ചത്‌.

    • ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് ടാറ്റാ എയർലൈൻസ്.
    • ഇതിൻറെ സ്ഥാപകനായ ജെ ആർ ഡി ടാറ്റാ ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
    • കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ  ഇന്ത്യക്കാരൻ കൂടിയാണ് ജെ.ആർ.ഡി. ടാറ്റ.

    • ഇന്ത്യയുടെ വ്യോമമേഖലയ്ക്കുള്ളില്‍ സുരക്ഷിതവും കാര്യക്ഷമവുമായ ല്യോമഗതാഗതവും എയറോനോട്ടിക്കല്‍ വാര്‍ത്താവിനിമയ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ചുമതല എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്കാണ്‌.
    • 125 വിമാനത്താവളങ്ങളുടെ നിയ്രന്തണം അതോറിറ്റിക്കാണ്‌.

    Related Questions:

    What is the objective of the UDAN scheme?
    സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
    ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ഏതാണ് ?
    2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?
    Which is the first private greenfield airport in India?