ചുവടെ വളർച്ച കൊടുത്തിരിക്കുന്നവയിൽ എന്ന ആശയവുമായി ബന്ധപ്പെടുത്തി ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aവളർച്ച ഒരു വ്യക്തിയുടെ ശാരീരികവും വർത്തന പരവുമായ മാറ്റങ്ങളെ കുറിക്കുന്നതാണ്
Bവളർച്ച ജീവിതത്തിലുടനീളം സംഭവിക്കുന്നതാണ്
Cവളർച്ചയെ പ്രകൃത്യാ തന്നെ നിരീക്ഷിക്കാൻ പറ്റും
Dവളർച്ച, വികാസം ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യാം