App Logo

No.1 PSC Learning App

1M+ Downloads
ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന വർണ്ണവസ്തു ഏതാണ്?

Aഹീമോഗ്ലോബിൻ

Bമയോഗ്ലോബിൻ

Cസൈറ്റോക്രോം

Dക്ലോറോഫിൽ

Answer:

B. മയോഗ്ലോബിൻ

Read Explanation:

  • ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ മയോഗ്ലോബിൻ ധാരാളമായി കാണപ്പെടുന്നു.


Related Questions:

Which of these disorders lead to the inflammation of joints?
Which of these is disorder of the muscular system?
മൃദുല പേശികൾ, രേഖാങ്കിത പേശികൾ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം :
പേശികളുടെ അടിസ്ഥാന ഘടകം ഏതാണ്?
How many muscles are there in each ear of a cat ?