App Logo

No.1 PSC Learning App

1M+ Downloads
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?

Aമജന്ത

Bസയൻ

Cമഞ്ഞ

Dഓറഞ്ച്

Answer:

A. മജന്ത

Read Explanation:

ദ്വിതീയ നിറം (Secondary colours):

        പ്രാഥമിക നിറങ്ങളിലെ രണ്ടെണ്ണം, കൂടിക്കലർന്നാണ് ദ്വിതീയ നിറം ഉണ്ടാകുന്നത്. 3 ദ്വിതീയ നിറങ്ങളുണ്ട്. അവ ചുവടെ നൽകുന്നു: 

  • ചുവപ്പ് + നീല = മജന്ത
  • നീല + പച്ച = സിയാൻ
  • ചുവപ്പ് + പച്ച = മഞ്ഞ

Related Questions:

ഒരു വ്യതികരണ വിന്യാസത്തിൽ പത്താമത്തെ ഇരുണ്ട ഫ്രിഞ്ചിലേക്ക് ശ്രോതസ്സുകളിൽ നിന്നുള്ള പാത വ്യത്യാസം
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
പൂർണ്ണ ആന്തര പ്രതിഫലനം സംഭവിക്കുന്നത്
Which of the following are primary colours?
ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്?