Challenger App

No.1 PSC Learning App

1M+ Downloads
ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?

Aമാലിദ്വീപ്

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dഅമേരിക്ക

Answer:

B. ഓസ്ട്രേലിയ


Related Questions:

2025 ഒക്ടോബറിൽ നെപ്പോളിയന്റെ ആഭരണം കവർച്ച ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ?
2024 സെപ്റ്റംബറിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വിവിധ സ്ഫോടനങ്ങൾ ഉണ്ടായ രാജ്യം ഏത് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
മലേഷ്യയുടെ പഴയ പേര്?
ലോകത്തിലെ ഏറ്റവും ചെറിയ വനിതയായ ജ്യോതിആംജെ ഏത് രാജ്യക്കാരിയാണ് ?