Challenger App

No.1 PSC Learning App

1M+ Downloads
ചൂടുനീരുറവകളിൽ വസിക്കുന്ന ബാക്ടീരിയകളെ വിളിക്കുന്നു എന്ത് ?

Aഹാലോഫിൽസ്

Bതെർമോഅസിഡോഫിലുകൾ

Cമെഥനോജൻസ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. തെർമോഅസിഡോഫിലുകൾ


Related Questions:

ബാക്ടീരിയൽ രോഗമല്ലാത്തത് ഏതാണ്?
ഫൈക്കോമൈസീറ്റുകൾക്ക് ഉദാഹരണം നൽകുക ?
ക്ലാമിഡോമോണോസ് ഏതു വിഭാഗത്തിൽപ്പെടുന്നു ?
ബാക്ടീരിയ ഏതു വിഭാഗത്തിൽപ്പെടുന്നു ?
Genetic Recombination Can Happen in Prokaryotes During .....