ചൂട് നീരുറവകൾ,ലവണ ങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ?
Aബാക്ടീരിയ
Bആർക്കിയ
Cഅനിമേലിയ
Dപ്ലാന്റെ
Answer:
B. ആർക്കിയ
Read Explanation:
ആർക്കിയ
പ്രോകാരിയോട്ടുകൾ
കോശ ഭിത്തിയിൽ പെപ്ടിടോ ഗ്ലൈക്കൻ ഇല്ല
ചൂട് നീരുറവകൾ,ലവണങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്നു
ഉദാഹരണം :തെർമോ കോക്കസ് ,ഹാലോ ബാക്ടീരിയം