Challenger App

No.1 PSC Learning App

1M+ Downloads
ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്ന്ത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ് ?

Aജീവകം B12

Bജീവകം B1

Cജീവകം B2

Dജീവകം B9

Answer:

C. ജീവകം B2

Read Explanation:

ജീവകം B2

  • ജീവകം B2 ന്റെ രാസനാമം റൈബോഫ്ളാവിന്റെ

  • ജീവകം B2 ന്റെ അഭാവം മൂലം, ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്നു.


Related Questions:

Hybridisation of carbon in methane is
Global warming is caused by:
ഒരു ആൽഡിഹൈഡിന്റെയോ കീറ്റോണിന്റെയോ കാർബണൈൽ ഗ്രൂപ്പിലെ (C=O) കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?
_______ is the hardest known natural substance.
മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?