App Logo

No.1 PSC Learning App

1M+ Downloads
ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ?

Aറോമാക്കാർ

Bഗ്രീക്കുകാർ

Cഈജിപ്താക്കാർ

Dഫീനീഷ്യാക്കാർ

Answer:

B. ഗ്രീക്കുകാർ

Read Explanation:

  • ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ഗ്രീക്കുകാരാണ്.
  • അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.

Related Questions:

'ഡോറിക്' ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിർമ്മിതി :
മിനോവൻ നാഗരികതകാലത്തെ ലിപി :
അഗ്നിപർവതം പൊട്ടിത്തെറിച്ചതിനുശേഷം നഷ്‌ടപ്പെടുകയും പിന്നീട് വെളിപ്പെടുകയും ചെയ്ത റോമൻ നഗരം ഏതാണ് ?
ജൂലിയസ് സീസറിന്റെ നാണയത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
അക്വഡക്റ്റുകൾ നിർമ്മിച്ചത് ആര് ?