Challenger App

No.1 PSC Learning App

1M+ Downloads
ചെങ്കോട്ടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ സ്വാതന്ത്ര്യ പ്രസംഗം നടത്തി എന്ന റെക്കോർഡിനർഹനായത്?

Aജവഹർലാൽ നെഹ്റു

Bമൻമോഹൻ സിംഗ്

Cനരേന്ദ്രമോദി

Dഇന്ദിരാഗാന്ധി

Answer:

C. നരേന്ദ്രമോദി

Read Explanation:

  • 12 തവണ

  • 2025 ഓഗസ്റ്റ് 15 നു 108 മിനിറ്റ് പ്രസംഗിച്ച് ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യ ദിന പ്രസംഗം എന്ന റെക്കോർഡും മോദി സ്വന്തമാക്കി

  • പിന്നിലാക്കിയത് -ഇന്ദിരാ ഗാന്ധിയെ (11 തവണ )


Related Questions:

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?
ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?
ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയെ ജവഹർ റോസ്‌കർ യോജനയിൽ ലയിപ്പിച്ച വര്ഷം ഏത് ?

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു
താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?