ചെറിയ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകളാണ് ?Aഅസ്ഥിരവാതംBപ്രാദേശികവാതംCപർവ്വതകാറ്റ്Dതാഴ്വരകാറ്റ്Answer: B. പ്രാദേശികവാതം Read Explanation: പ്രാദശികവാതങ്ങള്‍ മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍ . പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക് ശക്തിയും കുറവായിരിക്കും ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്. ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്. ചിനൂക്ക്, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്. Read more in App