Challenger App

No.1 PSC Learning App

1M+ Downloads
ചെളി തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?

Aചിനൂക്ക്

Bഹർമാറ്റൻ

Cമിസ്ട്രൽ

Dഫൊൻ

Answer:

C. മിസ്ട്രൽ

Read Explanation:

മിസ്ട്രൽ

  • ആൽപ്സ് പർവ്വതനിരയിൽ നിന്നും റോൺ താഴ്വരയിലൂടെ മെഡിറ്ററേനിയൻ കടലിലേക്ക് വീശുന്ന ശീതക്കാറ്റുകൾ

  • സ്പെയിനിന്റെ തെക്ക് കിഴക്ക് ഭാഗത്ത് അനുഭവപ്പെടുന്ന കാറ്റ്

  • ചെളി തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്

  • ഹേമന്ത കാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം


Related Questions:

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് :
കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?
Tropical cyclones in ‘Atlantic ocean':