Challenger App

No.1 PSC Learning App

1M+ Downloads

ചെവിയിലെ അസ്ഥികളും അവയുടെ ആകൃതിയും താഴെ തന്നിരിക്കുന്നു അവ യഥാക്രമത്തിൽ ആക്കുക:

1.മാലിയസ് - a. കൂടകല്ല്

2.ഇൻകസ് - b. കുതിര ലാടം

3.സ്റ്റേപ്പിസ് - c. ചുറ്റിക

A1-a,2-b,3-c

B1-c,2-a,3-b

C1-b,2-c,3-a

D1-a,2-c,3-b

Answer:

B. 1-c,2-a,3-b

Read Explanation:

• മാലിയസ് -ചുറ്റിക • ഇൻകസ് - കൂടകല്ല് • സ്റ്റേപ്പിസ് - കുതിര ലാടം • മധ്യകർണ്ണത്തിലാണ് (Middle Ear) ഈ മൂന്ന് അസ്ഥികളും കാണപ്പെടുന്നത്. ഇവയെ പൊതുവായി ഇയർ ഓസിക്കിൾസ് (Ear Ossicles) എന്ന് വിളിക്കുന്നു. • ഇവ കർണ്ണപടത്തിലുണ്ടാകുന്ന കമ്പനികളെ ആവർത്തിച്ച് വർദ്ധിപ്പിക്കുകയും ആന്തരകർണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. • സ്റ്റേപ്പിസ് ആണ് മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി


Related Questions:

________ is a pleasant savory taste imparted by glutamate, a type of amino acid ?
Which is the largest sense organ in the human body?
Outer Layer of the eye is called?
കണ്ണിന്റെ ഭിത്തിയിലെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ?
How many layers of skin are in the epidermis?