Challenger App

No.1 PSC Learning App

1M+ Downloads
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aരമേഷ്ബാബു പ്രജ്ഞാനന്ദ

Bനിഹാൽ സരിൻ

Cഅഭിമന്യു മിശ്ര

Dഗുകേഷ്

Answer:

A. രമേഷ്ബാബു പ്രജ്ഞാനന്ദ

Read Explanation:

ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ - പ്രജ്ഞാനന്ദ


Related Questions:

ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസ്സോസിയേഷന്‍റെ Legends Award ന് അര്‍ഹയായ ഇന്ത്യന്‍ ബോക്സിംഗ് താരം ?
2022 ജനുവരിയിലെ വനിത T20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ കായിക താരം ആരാണ് ?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?