App Logo

No.1 PSC Learning App

1M+ Downloads
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?

Aബെൽഗ്രേഡ് സമ്മേളനം

Bബാന്ദുങ്ങ് സമ്മേളനം

Cവെനസ്വേല സമ്മേളനം

Dലാഹോർ സമ്മേളനം

Answer:

B. ബാന്ദുങ്ങ് സമ്മേളനം


Related Questions:

യൂനിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
ഇന്റർപോളിൻ്റെ ആസ്ഥാനം എവിടെയാണ് ?
ബ്രിക്‌സ് (BRICS) രൂപീകൃതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആചരിക്കുന്നത് ?
മാൻ ആൻഡ് ബയോസ്ഫിയർ റിസർവ് പ്രോഗ്രാം(MAB) ആരംഭിച്ചത് ഏത് വർഷം ?
വ്യാവസായിക വികസനവും അന്താരാഷ്‌ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന ഏത് ?