App Logo

No.1 PSC Learning App

1M+ Downloads
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

Aമാലിദ്വീപ്

Bദക്ഷിണാഫ്രിക്ക

Cഅസർബൈജാൻ

Dഉഗാണ്ട

Answer:

D. ഉഗാണ്ട

Read Explanation:

• ഉഗാണ്ടയിലെ കംപാലയിൽ ആണ് ഉച്ചകോടി നടന്നത് • ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - എസ് ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി) • 18-ാം ഉച്ചകോടിയുടെ വേദി - ബാക്കു (അസർബൈജാൻ - 2019 ൽ)


Related Questions:

ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻെറ (ILO) നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം