Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക: മഹത് + ചരിതം

Aമഹാചരിതം

Bമഹദ്ചരിതം

Cമഹച്ചരിതം

Dമഹ്ശചരിതം

Answer:

C. മഹച്ചരിതം

Read Explanation:

ചേർത്തെഴുത്ത് 

  • സത് +ജനം -സജ്ജനം 
  • ഹൃത് +വികാരം -ഹൃദ്വികാരം 
  • പ്രതി +അക്ഷം -പ്രത്യക്ഷം 
  • പ്രതി +ആഘാതം -പ്രത്യാഘാതം 
  • വാക് +മയം -വാങ്മയം 

Related Questions:

ആയി + എന്ന്

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത്

  1. പന + ഓല
  2. അരി + അട
  3. തിരു + ഓണം
  4. കരി + പുലി

 

തുലാം + ഇന്റെ ചേർത്തെഴുതിയാൽ i) തുലാമിന്റെ ii)തുലാത്തിന്റെ iii)തുലാതിന്റെ iv) തുലാമ്മിന്റെ
നന്മ എന്ന പദം പിരിച്ചെഴുതുക?
ചേർത്തെഴുതുക : പരമ+ഈശ്വരൻ=?