Challenger App

No.1 PSC Learning App

1M+ Downloads
ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ആര് ?

Aബിങ്ബിങ് ലി

Bജീൻ വൂ

Cഷീ ഷെൻഗ്ലി

Dലിഡ സാങ്

Answer:

C. ഷീ ഷെൻഗ്ലി

Read Explanation:

• 2 പതിറ്റാണ്ടിലേറെയായി വവ്വാലുകൾ നിറഞ്ഞ ഗുഹകളിൽ വൈറസ് പര്യവേഷണം നടത്തുന്നതിനാലാണ് ഷീ ഷെൻഗ്ലി ഈ പേരിന് അര്ഹയായായ • 2025 പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ "H.K.U 5 - COV -2" കണ്ടെത്തിയതിന് നേതൃത്വം നൽകിയത് ഷീ ഷെൻഗ്ലിയാണ്


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് GIS-ൻ്റെ പ്രധാന പ്രവർത്തനം?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?

Consider the following statements about biodegradable pollutants:

  1. Biodegradable pollutants are always harmless in any quantity.

  2. They can cause pollution if present in excess amounts.

  3. Microorganisms play a key role in degrading biodegradable pollutant

Which natural pollutant is associated with forest fires and also occurs in marshy areas?
Which category best describes substances that occur naturally but cause pollution when concentration increases?