ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യംAകുവൈറ്റ്Bഓസ്ട്രിയCഇറ്റലിDബലാറസ്Answer: C. ഇറ്റലി Read Explanation: പദ്ധതി കൊണ്ട് ഇറ്റലിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് കണ്ടതിനാലാണ് പിന്മാറ്റം. ഇറ്റലിയുടെ പ്രധാനമന്ത്രി- ജോർജിയ മെലാനി Read more in App