Challenger App

No.1 PSC Learning App

1M+ Downloads
ചൈനയുടെ വിജയകരമായ ചൊവ്വ പര്യവേഷണ മിഷന്‍?

Aമാർസ് 2020

Bടിയാന്‍വെന്‍

Cഹോപ്

Dക്യൂറിസോയിറ്റി

Answer:

B. ടിയാന്‍വെന്‍

Read Explanation:

ചൈനയുടെ വിജയകരമായ ചൊവ്വ പര്യവേഷണ മിഷനാണ് ടിയാന്‍വെന്‍. ഓർബിറ്ററും ലാൻഡറും സുറോങ് റോവറും അടങ്ങുന്നതാണ്​ ടിയാൻവെൻ-1 പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. 2020 ജൂലൈ 23ന്​ വെൻചെൻ സ്​പേസ്​ സെന്‍ററിൽ നിന്ന് ലോങ്​ മാർച്ച്​-5 റോക്കറ്റിലാണ് ടിയാൻവെൻ-1 പേടകം ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്ന് അർഥമാക്കുന്ന ചൈനയുടെ സ്വന്തം പേടകമാണ് ടിയാൻവെൻ.


Related Questions:

2025 ഡിസംബറിൽ ബെലറൂസ് മോചിപ്പിച്ച നൊബേൽ ജേതാവ് ?
ടോക്കിയോ ഒളിമ്പിക്സിൽ അമേരിക്ക നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം എത്ര?
Abul Hasan Bani Sadr, who died recently was the first president of which country?
യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?
The Darwin Arch, which was seen in the news recently, is located in which Country?