App Logo

No.1 PSC Learning App

1M+ Downloads
ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയ വർഷം?

A1958

B1957

C1959

D1956

Answer:

C. 1959

Read Explanation:

● ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്വതന്ത്രമായി നിലനിൽക്കാൻ ആഗ്രഹിച്ച പ്രദേശമാണ് ടിബറ്റ്. ● ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയ വർഷം - 1959. ● ഇതിനെതിരെ ടിബറ്റിൽ പ്രക്ഷോഭം ആരംഭിച്ചു.


Related Questions:

The refinement underwent by the European Christianity in the 16th century is known as :
Which United Nations resolution advocates for the right to self-determination and played a pivotal role in the decolonization process?
പ്രാചീനശിലായുഗത്തിലെ ലസ്കോഗുഹാ ചിത്രങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം :
ഹിസ്റ്ററി എന്ന പദം ഉണ്ടായത് -?
The Shoguns were the feudal lords of: